മന്ത്രിസ്ഥാനവും എ എ പി പാർട്ടി അംഗത്വവും രാജിവെച്ചു.പാർട്ടിയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് രാജി. പാർട്ടിക്ക് പല വാഗ്ദാനങ്ങളും പാലിക്കാൻ കഴിഞ്ഞില്ലെന്നാണ് ആരോപണം.
ദില്ലി മന്ത്രി കൈലാഷ് ഗഹലോട്ട് രാജിവെച്ചു
Advertisement
Advertisement
Advertisement