breaking news New

മദ്യശാലയിൽ കയറി ‘ഒരെണ്ണം വിട്ട്’ കുരങ്ങൻ! പിന്നെ നേരെ സുഖനിദ്രയിലേക്ക് ; റാഞ്ചിയിൽ ചിരിപടർത്തി കുരങ്ങന്റെ ‘മദ്യപാനം’

ജാ​ർ​ഖ​ണ്ഡി​ലെ റാ​ഞ്ചി​ക്ക്
സ​മീ​പ​മു​ള്ള ഓ​ർ​മ​ഞ്ചി​യാ​ണ് ഈ ​
അ​പൂ​ർ​വ്വ​വും ര​സ​ക​ര​വു​മാ​യ
സം​ഭ​വ​ത്തി​ന് സാ​ക്ഷ്യം വ​ഹി​ച്ച​ത്.

ഓ​ർ​മ​ഞ്ചി​യ​ലെ ബ്ലോ​ക്ക് ചൗ​ക്കി​ലു​ള്ള ഒ​രു വി​ദേ​ശ​മ​ദ്യ​ശാ​ല​യി​ലാ​ണ്
സം​ഭ​വം. ക​ട​യ്ക്കു​ള്ളി​ലേ​ക്ക് ക​യ​റി​പ്പ​റ്റി​യ പെ​ൺ​കു​ര​ങ്ങ​ൻ അ​വി​ടു​ത്തെ കു​പ്പി​ക​ളി​ലൊ​ന്നി​ൽ നി​ന്ന് മ​ദ്യം സേ​വി​ക്കു​ക​യാ​യി​രു​ന്നു. മ​ദ്യം കു​ടി​ച്ച​തി​ന് പി​ന്നാ​ലെ ക്ഷീ​ണം കാ​ര​ണം മ​ദ്യ​ശാ​ല​യ്ക്കു​ള്ളി​ൽ ത​ന്നെ കു​ര​ങ്ങ​ൻ ആ​ഴ​ത്തി​ലു​ള്ള ഉ​റ​ക്ക​ത്തി​ലേ​ക്ക് വീ​ഴു​ക​യും ചെ​യ്തു.

മ​ദ്യ​ശാ​ല​യി​ലെ ജീ​വ​ന​ക്കാ​രെ​യും ക​ട​യി​ൽ എ​ത്തി​യ​വ​രെ​യും ഒ​രു​പോ​ലെ അ​മ്പ​ര​പ്പി​ച്ച കാ​ഴ്ച​യാ​യി​രു​ന്നു ഇ​ത്. സം​ഭ​വ​മ​റി​ഞ്ഞ് ആ​ൾ​ക്കാ​ർ ത​ടി​ച്ചു​കൂ​ടു​ക​യും വാ​ർ​ത്ത പ​ര​ക്കു​ക​യും ചെ​യ്ത​തോ​ടെ സ്ഥ​ല​ത്ത് വ​ലി​യ രീ​തി​യി​ലു​ള്ള കൗ​തു​കം ഉ​ട​ലെ​ടു​ത്തു.

തു​ട​ർ​ന്ന് വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ സ്ഥ​ല​ത്തെ​ത്തു​ക​യും, ഉ​റ​ങ്ങി​ക്കി​ട​ന്ന കു​ര​ങ്ങ​നെ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. എ​ന്താ​യാ​ലും റാ​ഞ്ചി​യി​ലെ ഈ ‘​ സംഭവം’ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ
വ​ലി​യ ചി​രി പ​ട​ർ​ത്തു​ക​യാ​ണ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4