ലിറ്ററിന് 9 രൂപ വർധിപ്പിക്കാനാണ് നഗരത്തിലെ പാൽ ഉൽപാദകർ തീരുമാനിച്ചിരിക്കുന്നത്. പുതിയ നിരക്കുകൾ സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വരും.
വിലവർധനവിനുശേഷം നിലവിൽ 93 രൂപയുള്ള ഒരു ലിറ്റർ പാലിന്റെ വില 102 രൂപയായി ഉയരും. 2026 സെപ്റ്റംബർ 1 മുതൽ 2027 ഫെബ്രുവരി 28 വരെയാണ് ഈ പുതിയ നിരക്കുകൾ ബാധകമായിരിക്കുമെന്നാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ട്.
മുംബൈ നഗരത്തിൽ പാൽ വിലയിൽ വൻ വർധനവ് !!
Advertisement
Advertisement
Advertisement