ലിറ്റ്മസ് 7 സിസ്റ്റംസ് കൺസൾട്ടിംഗ് ഉടമ വേണു ഗോപാലകൃഷ്ണനാണ് കാറിന്റെ ഉടമ. കാറിന് റോഡ് നികുതിയായി അടച്ചത് 2.69 കോടി രൂപയാണ് !!!
വേണു ഗോപാകൃഷ്ണനാണ് രാജ്യത്ത് ആദ്യമായി ഈ കാർ വാങ്ങിയത്. കാറിന് ഇഷ്ടനമ്പർ ലഭിക്കാനായി കാത്തിരിക്കുകയാണ് അദ്ദേഹം. ശക്തമായ എഞ്ചിനും പരിഷ്‌കരിച്ച സവിശേഷതകളുമായാണ് റോൾസ് റോയ്‌സ് ഈ സീരിസ് ഇറക്കിയത്
600 ബിഎച്ച്പി കരുത്തും 900എൻഎം ടോർക്കും 6.8 ലിറ്റർ വി12 ടർബോ ചാർജ്ഡ് എൻജിനുമാണ് പ്രധാന സവിശേഷത. എട്ട് സ്പീപ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുണ്ട്. 6.33 കിലോമീറ്ററാണ് കാറിന്റെ മൈലേജ്.
16 കോടി രൂപ വില വരുന്ന കാർ രാജ്യത്ത് ആദ്യമായി കേരളത്തിൽ : റോൾസ് റോയ്‌സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സിരീസിലെ കാറാണ് കേരളത്തിൽ എത്തിയത്
Advertisement

Advertisement

Advertisement

