breaking news New

ഡൽഹിയിൽ നിന്ന് പാരീസിലേക്ക് പറക്കേണ്ട വിമാന സർവീസ് എയർ ഇന്ത്യ അവസാന നിമിഷം റദ്ദാക്കിയതായി റിപ്പോർട്ട് : സാങ്കേതിക തകരാർ തുടർക്കഥയാകുന്നു : എങ്ങനെ വിശ്വസിച്ച യാത്ര ചെയ്യും എന്ന് പൊതുജനം !!

ദില്ലി - പാരീസ് എഐ 143 വിമാനമാണ് റദ്ദാക്കിയത്.

അതേസമയം ഡൽഹിയിൽ നിന്ന് പുറപ്പെടുന്നതിനു മുൻപുള്ള പരിശോധനയിൽ വിമാനത്തിൽ തകരാർ കണ്ടെത്തിയതാണ് വിമാന സർവീസ് റദ്ദാക്കാൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.

എന്നാൽ ബുദ്ധിമുട്ട് നേരിട്ട യാത്രക്കാർക്ക് ഡൽഹിയിൽ തന്നെ ഹോട്ടലിൽ താമസ സൗകര്യം ഏർപ്പാടാക്കി. ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നവർക്ക് മുഴുവൻ തുകയും തിരികെ നൽകുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5