breaking news New

നീണ്ട 61 വർഷങ്ങൾ പിന്നിടുന്ന കെഎസ്ആർടിസിക്ക് ലഭിച്ച സ്നേഹത്തിന് ജനങ്ങൾക്ക് നന്ദി അറിയിച്ചുകൊണ്ട് ഫെയ്സ്ബുക്ക് പോസ്റ്റ് ...

കേരളത്തിലുടനീളമുള്ള ദശലക്ഷക്കണക്കിന് ഹൃദയങ്ങളെ ബന്ധിപ്പിച്ച് വിശ്വാസ്യതയുടെയും സുഖസൗകര്യങ്ങളുടെയും അചഞ്ചലമായ പ്രതിബദ്ധതയുടെയും പ്രതീകമായാണ് നിലകൊണ്ടുവരുന്നത് എന്നതിൽ ഞങ്ങൾക്ക് ഏറെ അഭിമാനമുണ്ട് എന്ന് ഫേസ്ബുക്കിൽ കുറിച്ചു.

ഇനിയും ഒരുപാട് യാത്രകൾ മുന്നിലുണ്ട് ! കൂടുതൽ സ്നേഹത്തോടെ, കരുതലോടെ, പ്രതിബദ്ധതയോടെ എന്നും കൂടെയുണ്ടാകും എന്ന് ഉറപ്പ് നൽകുന്നതായി കെ എസ് ആർ ടി സി കൂട്ടിച്ചേർത്തു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t