മാര്‍ച്ച് 19 മുതല്‍ 22 വരെ നാലുദിവസം നീണ്ടുനില്‍ക്കുന്നതാണ് അവധി.
സ്വകാര്യ മേഖലാ ജിവനക്കാര്‍ക്കും ലാഭേച്ഛ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന മേഖലകളിലെ ജീവനക്കാര്‍ക്കുമുള്ള ചെറിയ പെരുന്നാള്‍ അവധി മാനവ വിഭവ ശേഷി സാമൂഹിക ക്ഷേമ മന്ത്രാലയമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
റംസാന്‍ 29 (മാര്‍ച്ച് 18 ) വരെയാണ് പ്രവൃത്തിസമയം. അന്ന് പ്രവൃത്തിസമയം അവസാനിക്കുന്നതോടെ ആരംഭിക്കുന്ന അവധി നാല് ദിവസം നീണ്ടു നില്‍ക്കും.
പെരുന്നാള്‍ അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ
Advertisement
Advertisement
Advertisement