രാജ്യത്തെ സുരക്ഷാ സാഹചര്യം വിലയിരുത്തി ഖത്തർ ആഭ്യന്തര മന്ത്രാലയമാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്.
നിലവിലുള്ള സാഹചര്യത്തിൽ മാറ്റമുണ്ടാകുന്നത് വരെ ജനങ്ങൾ വീടുകളിലോ സുരക്ഷിത കേന്ദ്രങ്ങളിലോ തുടരണം. വളരെ അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ ആരും പുറത്തേക്ക് പോകരുത്. ജനലുകൾക്ക് സമീപവും തുറന്ന സ്ഥലങ്ങളിലും നിൽക്കുന്നത് ഒഴിവാക്കണം.
സമൂഹമാധ്യമങ്ങളിലൂടെയുള്ള അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുത്. സർക്കാർ നൽകുന്ന ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കുക. ഇറാന്റെ ചരിത്രത്തിലെ ഏറ്റവും കരുത്തനായ നേതാവും സൈന്യത്തിന്റെ കമാൻഡർ ഇൻ ചീഫുമായിരുന്ന ആയത്തുല്ല അലി ഖമേനിയുടെ അന്ത്യം മിഡിൽ ഈസ്റ്റിലെ സമവാക്യങ്ങളെ പൂർണ്ണമായും മാറ്റിമറിച്ചിരിക്കുകയാണ്.
ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ വധത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ, പൊതുജനങ്ങൾക്ക് അടിയന്തര ദേശീയ മുന്നറിയിപ്പുമായി ഖത്തർ
Advertisement
Advertisement
Advertisement