breaking news New

സി പി ഐ എം ഏകദിന പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയിൽ ചേരും

മുഖ്യമന്ത്രി പിണറായി വിജയൻ, സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ തുടങ്ങി വിവിധ നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പി ബി വിലയിരുത്തും.

കേന്ദ്രസർക്കാറിന്റെ തൊഴിലാളി വിരുദ്ധ നയം, ഇന്ത്യ – യു എസ് വ്യാപാര കരാർ തുടങ്ങി വിവിധ വിഷയങ്ങളിലെ തുടർ പ്രതിഷേധ പരിപാടികളും യോഗത്തിൽ ചർച്ചയാവും.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t