പ്രായമാകുമ്പോള്‍ സ്വാഭാവികമായും പ്രതിരോധ ശേഷി കുറയുകയും വിവിധ രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത വര്‍ദ്ധിക്കുകയും ചെയ്യും. എന്നാല്‍, രോഗങ്ങളെ ഒരു പരിധി വരെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന കവചമാണ് വാക്‌സിനുകളെന്ന് ആരോഗ്യവിദഗ്ധനും കേരള സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലറുമായ ഡോ. ബി ഇക്ബാല്‍.
65 വയസ്സിന് മുകളിലുള്ളവര്‍ നിര്‍ബന്ധമായും എടുത്തിരിക്കേണ്ട രണ്ട് പ്രധാന വാക്‌സിനുകളാണ് ഫ്‌ലൂ, ന്യൂമോകോക്കല്‍ വാക്‌സിനുകള്‍ എന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. വാര്‍ഷിക ഫ്‌ലൂ വാക്‌സിന്‍ എടുക്കുന്നതിലൂടെ മുതിര്‍ന്ന പൗരന്മാര്‍ക്ക് ആരോഗ്യമുള്ള ജീവിതം നയിക്കാന്‍ സാധിക്കുമെന്ന് ഡോ. ഇക്ബാല്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു.
65 വയസ്സിന് മുകളിലുള്ളവര്‍ ഫ്‌ലൂ, ന്യൂമോകോക്കല്‍ വാക്‌സിനുകള്‍ നിര്‍ബന്ധമായി എടുക്കണം ; ഡോ. ബി ഇക്ബാൽ : ആശുപത്രി മാസത്തിൽ നിന്ന് ഒരു പരിധിവരെ ഒഴിവാക്കാം ...
Advertisement
Advertisement
Advertisement