breaking news New

ത്രിസന്ധ്യ നേരത്ത് ഈ കാര്യങ്ങൾ ചെയ്‌താൽ അനർത്ഥങ്ങൾ ഉണ്ടാവും എന്നാണ് വിശ്വാസം ...

സന്ധ്യയ്‌ക്കു ഭക്ഷണം കഴിക്കുന്നത്, അതിഥികളെ സൽക്കരിക്കൽ, പണം നൽകൽ, ധാന്യമോ തൈലമോ കൊടുക്കൽ ,
സ്നാനം, വിനോദ വ്യായാമങ്ങൾ, തുണികഴുകൽ ,വീട് വൃത്തിയാക്കൽ ഇവയൊന്നുമരുതെന്നാണ് കാലങ്ങളായുള്ള വിശ്വാസം. ഇത് അനർഥങ്ങൾ ക്ഷണിച്ചു വരുത്തുമെന്നാണ് പഴമക്കാർ പറയാറുള്ളത്.

ഈ സമയത്ത് ഭവനത്തിൽ കലഹമുണ്ടാക്കുന്നത് ഒഴിവാക്കുക. വീട്ടിൽ നിന്ന്‌ തൃസന്ധ്യയ്‌ക്ക്‌ പുറത്തോട്ടു പോകുന്നത് വീട്ടിൽ നിന്ന് ഐശ്വര്യം പോകുന്നതിനു കരണമാകുമെന്നാണ് വിശ്വാസം.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t