കോട്ടയം തുരുത്തി സ്വദേശിയായ സേവ്യര്‍ ഫിലിപ്പോസ് മരങ്ങാട്ട് (അപ്പച്ചന്‍കുട്ടി, 73) ആണ് മരിച്ചത്.
സംസ്കാരം പിന്നീട് നോര്‍വിച്ചില്‍ നടത്തുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.
മകന് അനൂപിന്റെ കുട്ടികളുടെ മാമ്മോദീസയില്‍ പങ്കെടുക്കാനായാണ് സേവ്യര്‍ യുകെയിലെ നോര്‍വിച്ചില്‍ എത്തിയത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അവിടെ ചികില്‍സയിലായിരുന്നു.
മക്കളായ അനിത ജെറീഷ്, അമല സഞ്ജു, അനൂപ് സേവ്യര്‍ എന്നിവർ നോര്വിച്ചിലാണ് താമസം.
മക്കളെ സന്ദർശിക്കുവാൻ യുകെയിലെത്തിയ പിതാവ് മരിച്ചു !!
Advertisement
Advertisement
Advertisement