ദിവസവും 30 മിനിറ്റ് മുതൽ 40 മിനിറ്റ് വരെ ജോഗിങ്ങിൽ ഏർപ്പെട്ടാൽ ഒൻപതു വയസ്സുവരെ കുറവായി തോന്നുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. യു എസിലെ ബ്രിഗം സർവകലാശാല നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ദിവസവും ജോഗിങ് ചെയ്യുന്ന സ്ത്രീപുരുഷന്മാർ മറ്റുള്ളവരെ അപേക്ഷിച്ചു ഒൻപതു വയസ്സുവരെ ചെറുപ്പമായി ഇരിക്കുന്നതായി കണ്ടെത്തി.
സ്ഥിരമായി കഠിന വ്യായാമം ചെയ്യുന്നവരിലും ലഘു വ്യായാമം ചെയ്യുന്നവരിലും ഈ മാറ്റം കണ്ടു. അയ്യായിരത്തിൽ പരം ആളുകളിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ആഴ്ചയിൽ അഞ്ചു ദിവസമെങ്കിലും ജോഗിങ് ചെയ്താൽ ശരീരത്തിൽ ഈ മാറ്റം പ്രതിഫലിക്കും.
നിങ്ങൾക്കും പ്രായം കുറവ് തോന്നുന്ന വിധത്തിൽ ഫിറ്റ്നസ് സ്വന്തമാക്കാം. എങ്ങനെയെന്നല്ലേ ? നോക്കാം ...
Advertisement

Advertisement

Advertisement

