ഈ മാസം 25 മുതൽ ഒക്ടോബർ 14 വരെ ദിവസവും 20 സ്പെഷല്‍ ബസുകളാണ് സര്‍വീസ് നടത്തുക.
കോഴിക്കോട്-4 എറണാകുളം-2. കണ്ണൂർ-2, മലപ്പുറം, തൃശൂർ, അടൂർ, കൊല്ലം, കൊട്ടാരക്കര, പുനലൂർ, ചേർത്തല, ഹരിപ്പാട്, കോട്ടയം, പയ്യന്നൂർ, കാഞ്ഞങ്ങാട്, (നാഗർകോവിൽ വഴി തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഓരോ സർവീസുകൾ വീതവുമാണ് പ്രഖ്യാപിച്ചത്.
പൂജ, ദസറ അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക് സ്പെഷ്യല്‍ സര്‍വീസുകളുമായി കേരള ആർടിസി
Advertisement

Advertisement

Advertisement

