വൈറ്റ്ഫീല്‍ഡ് സൗപര്‍ണിക സരയൂ അപ്പാര്‍ട്‌മെന്റില്‍ താമസിക്കുന്ന കണ്ണൂര്‍ മൊകേരി വൈറ്റ്ഹൗസില്‍ എ.രാജേഷിന്റെ മകള്‍ അന്‍വിതയാണു (18) ഞായറാഴ്ച രാത്രി മരിച്ചത്.
ക്രൈസ്റ്റ് ഡീംഡ് ടു ബി സര്‍വകലാശാലയിലെ ബികോം ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്. സംസ്‌കാരം ഇന്ന് മൊകേരിയിലെ വീട്ടുവളപ്പില്‍. മാതാവ്: വിനി. സഹോദരന്‍: അര്‍ജുന്‍.
ബംഗളൂരുവിൽ മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നു കാല്‍വഴുതി വീണ മലയാളി വിദ്യാര്‍ഥിനി മരിച്ചു
Advertisement

Advertisement

Advertisement

