breaking news New

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് : ബെംഗളൂരു - കൊല്ലം - ബെംഗളൂരു സ്പെഷൽ ട്രെയിൻ (06577/06578) 17ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെടും

ഉച്ചയ്ക്ക് ശേഷം 3.50നായിരിക്കും ട്രെയിൻ ബെംഗളൂരുവിൽനിന്ന് പുറപ്പെടുക. തിരികെയുള്ള ട്രെയിൻ 18ന് കൊല്ലത്തുനിന്നു രാവിലെ 10.45ന് പുറപ്പെടും. സ്ലീപ്പർ കോച്ചിൽ 375 സീറ്റുകൾ ലഭ്യമാണ്. ട്രെയിൻ 19ന് പുലർച്ചെ 2ന് ബെംഗളുരു എസ്എംവിടി റെയിൽവേ സ്റ്റേഷനിൽ എത്തും.

06585/06586 ബെംഗളൂരു - കൊല്ലം സ്പെഷൽ 19ന് ബെഗളൂരുവിൽനിന്ന് ഉച്ചയ്ക്ക് ശേഷം 3.50ന് കൊല്ലത്തേക്കു പുറപ്പെടും. തിരികെയുള്ള ട്രെയിൻ 20ന് കൊല്ലത്തുനിന്ന് വൈകിട്ട് 5.50ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 8.35ന് ബെംഗളൂരുവിലെത്തും. കോട്ടയം വഴിയാണ് സർവീസുകൾ .


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5