breaking news New

ഏപ്രിൽ 20 മുതൽ ഇൻഡിഗോ മസ്കറ്റിൽ നിന്ന് കണ്ണൂരിലേക്ക് നേരിട്ടുള്ള വ്യോമയാന സർവീസ് ആരംഭിക്കുന്നു

ഒമാനിലെ പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ആഴ്ചയിൽ മൂന്ന് ദിവസം എന്ന രീതിയിലാണ് മസ്കറ്റിൽ നിന്ന് കണ്ണൂരിലേക്ക് നേരിട്ടുള്ള വ്യോമയാന സർവീസുകൾ ഇൻഡിഗോ ആരംഭിക്കുന്നത്. ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളിലായിരിക്കും ഈ സർവീസുകൾ.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5