മനുഷ്യ വിഭവ ശേഷി മന്ത്രാലയത്തിന്റെ യു എ ഇ ഫെഡറല്‍ അതോറിറ്റിയാണ് അവധി പ്രഖ്യാപിച്ചത്. രാജ്യത്തെ പൊതുമേഖലയ്ക്കൊപ്പം സ്വകാര്യ മേഖലയ്ക്കും ഈ പുതുവര്‍ഷ ദിനത്തില്‍ അവധി നല്‍കാറുണ്ട്.
രാജ്യത്തെ വിവിധ എമിറേറ്റുകളില്‍ പുതുവര്‍ഷത്തോടനുബന്ധിച്ച് വിവിധ കലാ-സാംസ്‌കാരിക പരിപാടികള്‍ക്കും കരിമരുന്ന് പ്രയോഗവും ഒരുക്കും. അതേസമയം, രാജ്യത്തെ സ്‌കൂളുകള്‍, ക്രിസ്മസ്-പുതുവര്‍ഷ അവധിക്കായി അടച്ചിട്ടിരിക്കുകയാണ്.
പുതുവര്‍ഷത്തോടനുബന്ധിച്ച് ജനുവരി ഒന്നിന് യു എ ഇയില്‍ പൊതു അവധി പ്രഖ്യാപിച്ചു
Advertisement
Advertisement
Advertisement