വീട്ടില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ദില്ലി എയിംസില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രിയങ്ക ഗാന്ധിയും കെ.സി വേണുഗോപാലും ആശുപത്രിയില്‍ എത്തിയിരുന്നു. മൃതദേഹം രാത്രി പ്രത്യേക വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോകും. 45 വര്‍ഷം ഗാന്ധി കുടുംബത്തോടൊപ്പം പ്രവര്‍ത്തിച്ച മാധവന്‍ തൃശൂര്‍ സ്വദേശിയാണ്.
സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി പി.പി മാധവന്‍ (71) അന്തരിച്ചു
Advertisement
Advertisement
Advertisement