ഐആര്‍ഇഎല്ലില്‍ വിവിധ കാറ്റഗറികളിലേക്കാണ് ജോലിക്കാരെ നിയമിക്കുന്നത്. ഗ്രാജ്വറ്റ്, ടെക്‌നീഷ്യന്‍, ട്രേഡ് അപ്രന്റീസ് ട്രെയിനി പോസ്റ്റില്‍ തുടങ്ങി, ആകെ 23 ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് നവംബര്‍ 30നകം അപേക്ഷ നല്‍കാം.
തസ്തിക & ഒഴിവ്
ഐ.ആര്‍.ഇ.എല്ലില്‍ അപ്രന്റീസ് ട്രെയിനി. ആകെ 23 ഒഴിവുകള്‍.
സിവില്‍ എഞ്ചിനീയറിങ് = 01
കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ് = 04
കെമിക്കല്‍ എഞ്ചിനീയറിങ് = 01
മെക്കാനിക്കല്‍ എഞ്ചിനീയറിങ് = 01
LACP = 04
LACP = 01
ഫിറ്റര്‍ = 02
വെല്‍ഡര്‍ = 02
MMV = 01
ഇലക്ട്രീഷ്യന്‍ = 02
APSAA/ COPA = 02 എന്നിങ്ങനെയാണ് ഒഴിവുകള്‍.
പ്രായപരിധി
18 മുതല്‍ 25 വയസ് വരെ. എസ്.സി- എസ്.ടിക്കാര്‍ക്ക് 5 വര്‍ഷം വരെയും, ഒബിസിക്കാര്‍ക്ക് 3 വര്‍ഷം വരെയും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും.
യോഗ്യത
Civil Engineering
B. Tech. in Civil Engineering
Computer Engineering
B. Tech. in Computer Engineering
Chemical Engineering
Tech. in Chemical Engineering
Mechanical Engineering
B. Tech. in Mechanical Engineering
Technician Apprentices
Mechanical Engineering
Dip. in Mechanical Engineering
Trade Apprentices
LACP
B. Sc. Chemistry or ITI Laboratory Assistant
(Chemical Plant) trade
B. Sc Physics
Fitter
ITI in Fitter trade
Welder
ITI in Welder trade
MMV (Mechanic Motor Vehicle)
ITI in Motor Mechanic trade
Electrician
ITI in Electrician trade
PASAA / COPA
ITI in PASAA /COPA trade
അപേക്ഷ
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ കേന്ദ്ര സര്‍ക്കാരിന്റെ അപ്രന്റീസ്ഷിപ്പ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് വേണം അപേക്ഷ നല്‍കാന്‍. ശേഷം താഴെ വിജ്ഞാപനത്തില്‍ നല്‍കിയിരിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് അയക്കുക. വിശദമായ അപേക്ഷ വിവരങ്ങള്‍ വെബ്‌സൈറ്റിലുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഐ.ആര്‍.ഇ.എല്‍ (ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌സ് ലിമിറ്റഡ്) ല്‍ അവസരം
Advertisement
Advertisement
Advertisement