breaking news New

സിനിമ തിയേറ്ററുകളിലെ ഭക്ഷണശാലകളിൽ കൺസ്യൂമർമാർക്ക് നേരെ അന്യായവില ഈടാക്കുന്നത് തടയാൻ കർശന നടപടികളുമായി ഭക്ഷ്യവകുപ്പ്

തിയേറ്ററുകളിൽ വിൽക്കുന്ന പോപ്കോൺ അടക്കമുള്ള ഭക്ഷ്യവസ്തുക്കളുടെ അമിതവിലയിൽ പൊതുജനങ്ങൾക്ക് വലിയ പ്രതിഷേധമുണ്ടെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.

പൊതുജനങ്ങളിൽ നിന്ന് അന്യായമായ വില ഈടാക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. 33 കേസുകളെടുത്തിട്ടുണ്ടെന്നും, കൃത്യമായ ഇടവേളകളിൽ പരിശോധന തുടരുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4