breaking news New

രാജ്യത്ത് ദേശീയ സുരക്ഷാ ഭീഷണി തോത് ഉയർന്നതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം !!

പൊതുജന സുരക്ഷ മുന്‍നിര്‍ത്തി എല്ലാവരും വീടുകള്‍ക്കോ സുരക്ഷിതമായ കേന്ദ്രങ്ങള്‍ക്കോ ഉള്ളില്‍ത്തന്നെ തുടരണമെന്ന് മന്ത്രാലയം നിര്‍ദേശം നല്‍കി. അടിയന്തര സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ ആരും പുറത്തിറങ്ങരുതെന്നും ജനലുകള്‍ക്കും തുറസ്സായ സ്ഥലങ്ങള്‍ക്കും സമീപത്തുനിന്ന് മാറിനില്‍ക്കണമെന്നും ഖത്തര്‍ വാര്‍ത്താ ഏജന്‍സി (ക്യുഎന്‍എ) പുറത്തുവിട്ട മന്ത്രാലയത്തിന്റെ ഔദ്യോഗിക അറിയിപ്പില്‍ വ്യക്തമാക്കി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t