breaking news New

അഞ്ച് ചെക്കുകൾ, 46 കോടി രൂപയുടെ ഇടപാട് ; നടി അംബികയ്ക്കെതിരെ ഗുരുതര ആരോപണവുമായി സഹോദരി രാധ

തൻ്റെ 5 ചെക്കുകൾ തട്ടിയെടുത്ത് അംബികയും സഹോദരൻ അർജുനും ചേർന്ന് 46 കോടി രൂപ തട്ടിയെടുത്തെന്നാണ് പരാതി.

ചെന്നൈ പൊലീസ് കമ്മിഷണർ ഓഫീസിൽ എത്തിയാണ് രാധ പരാതി നൽകിയത്.
സാമ്പത്തിക ഇടപാടുകളും വ്യക്തിഗത രേഖകളുടെ കൈകാര്യം ചെയ്യലും സംബന്ധിച്ച ആരോപണങ്ങളാണ് പരാതിയിലുള്ളത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4