പത്തനംതിട്ട തണ്ണിത്തോട് പോലീസ് സ്റ്റേഷനിലെ സി പി ഒ പ്രവീണ്‍ കുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
തിങ്കളാഴ്ച്ച രാത്രി കോന്നി കൊന്നപ്പാറയിലായിരുന്നു അപകടം. പ്രവീണ്‍കുമാര്‍ മദ്യപിച്ച് ഓടിച്ച ബൈക്ക് നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സില്‍ ഇടിച്ചു കയറുകയായിരുന്നു. പ്രവീണ്‍കുമാറിനെ നാട്ടുകാരാണ് തടഞ്ഞുവച്ച് പൊലീസിന് കൈമാറിയത്.
പത്തനംതിട്ടയിൽ മദ്യപിച്ച് ബൈക്കോടിച്ച് രോഗിയുമായി പോയ ആംബുലന്‍സിലിടിച്ച് അപകടമുണ്ടാക്കിയ പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു
Advertisement
Advertisement
Advertisement