കണ്ണൂർ :
തയ്യില്‍ കുറുവ റോഡിനു സമീപം സെയിന്‍ ഹൗസില്‍ ഹൂറിന്‍ മെഹബൂബിയാണ് മരിച്ചത്. ഇന്നലെ രാവിലെ 11ന് ആണു സംഭവം. ഷഫ്കത്തിന്റെയും അറക്കകത്ത് ഷഹമയുടെയും മകളാണ്. സഹോദരി ഹെസ്ലിന്‍. കബറടക്കം നടത്തി. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
വീട്ടുമുറ്റത്ത് പിതാവ് പിന്നോട്ടെടുത്ത കാര്‍ തട്ടി നിലത്തു വീണ ഒന്നരവയസ്സുകാരി തല സ്റ്റെപ്പിലിടിച്ച് മരിച്ചു !!
Advertisement
Advertisement
Advertisement