breaking news New

വിവാഹം കഴിഞ്ഞ് പതിനൊന്നാം ദിവസം നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി !!

തിരുവനന്തപുരം :
അയിരൂര്‍ തച്ചോട് പൈപ്പിന്‍മൂടിന് സമീപം തണല്‍ വീട്ടില്‍ ജിഷ (30) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.30 ഓടെയാണ് ജിഷയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ജിഷയുടെ രണ്ടാം വിവാഹമായിരുന്നു ഇത്.

ആദ്യ വിവാഹത്തിലെ ഭര്‍ത്താവ് വിദേശത്ത് വെച്ച് വാഹനാപകടത്തില്‍ മരിച്ചു. ആദ്യവിവാഹത്തില്‍ ജിഷക്ക് അഞ്ചും എട്ടും വയസുള്ള രണ്ട് കുട്ടികളുണ്ട്. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4