നാഗ്പൂർ സെമിനാരി അധ്യാപകൻ ഫാ.ബൈജു തോമസ് കൊടിയേറ്റ് കർമം നിർവഹിച്ചു. പരുമല സെമിനാരി മാനേജർ ഫാ. എൽദോസ് ഏലിയാസ്, അസിസ്റ്റന്റ് മാനേജർമാരായ ഫാ. ഗീവർഗീസ് മാത്യു ഫാ. മാത്തുക്കുട്ടി ജെ. പരുമല കൗൺസിൽ അംഗങ്ങൾ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
ജൂൺ 28,29 തീയതികളിലാണ് പ്രധാന പെരുന്നാൾ ദിനങ്ങൾ. പെരുന്നാൾ ആചരണത്തിന് നിരണം ഭദ്രാസനാധിപനും മലങ്കര ഓർത്തഡോക്സ് സഭയുടെ പരിശുദ്ധ സിനഡ് സെക്രട്ടറിയുമായ ഡോ. യൂഹാനോൻ മാർ ക്രിസ്റ്റമോസ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വം വഹിക്കും.
പരുമല സെമിനാരിയുടെ കാവൽ പിതാക്കന്മാരായ പരിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മ പെരുന്നാളിന് പരുമലയിൽ കൊടിയേറി
Advertisement

Advertisement

Advertisement

