breaking news New

പത്തനംതിട്ട മല്ലപ്പള്ളി കോൺഗ്രസ്‌ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനാചരണം നടന്നു

മല്ലപ്പള്ളി:
കോൺഗ്രസ്‌ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനാചരണം കെപിസിസി മുൻ എക്സിക്യൂട്ടീവ് അംഗം അഡ്വ. റെജി തോമസ് ഉദ്ഘാടനം ചെയ്തു.

കോൺഗ്രസ്‌ ബ്ലോക്ക് പ്രസിഡന്റ്‌ എബി മേക്കരിങ്ങാട്ട് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കോശി പി സക്കറിയ, ഇൻകാസ് ഖത്തർ ട്രഷറര്‍ ഈപ്പൻ തോമസ്, ഡിസിസി അംഗം കീഴ് വായ്പൂര് ശിവരാജൻ, റെജി പണിക്കമുറി, അഡ്വ. സാം പട്ടേരി, ചെറിയാൻ മണ്ണഞ്ചേരി, കെ ജി സാബു, റെജി പമ്പഴ, കെ പി സെൽവകുമാർ, കൃഷ്ണൻകുട്ടി മുള്ളൻകുഴി,

സിന്ധു സുബാഷ്, ബാബു കുറുമ്പേശ്വരം, അനീഷ്‌ കെ മാത്യു, വിഷ്ണു പുതുശേരി, മിഥുൻ കെ ദാസ്, സുനിൽ കൊച്ചേരി, ബാബു താന്നിക്കുളം തുടങ്ങിയവർ പ്രസംഗിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5