കോഴിക്കോട് യൂണിവേഴ്സിറ്റിയുടെ അടുത്തു നിന്നാണ് പ്രതി ഷിബിൻ ലാൽ പിടിയിലായത്.
അതേസമയം ഇയാളിൽ നിന്നും പണം കണ്ടെത്താനായില്ല എന്നാണ് ലഭിക്കുന്ന വിവരം. പണം നഷ്ടമായ ഇസാഫ് ബാങ്ക് ശാഖയിലെ എട്ട് ജീവനക്കാരെ പൊലീസ് ഇന്നലെ ചോദ്യംചെയ്തിരുന്നു. പണവുമായി പ്രതി ഷിബിൻ ലാൽ കടന്നു കളയാന്‍ ഉപയോഗിച്ച സ്കൂട്ടറും പോലീസ് കണ്ടെത്തിയിരുന്നു.
കോഴിക്കോട് പന്തീരാങ്കാവില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരെ കബളിപ്പിച്ച് നാല്‍പ്പത് ലക്ഷം രൂപയുമായി കടന്നുകളഞ്ഞ കേസില്‍ പ്രതി പിടിയിലായതായി റിപ്പോർട്ട്
Advertisement

Advertisement

Advertisement

