കൊല്ലം :
ഇരവിപുരം ഭരണിക്കാവില്‍ യുവതിയെ ഭര്‍തൃ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. സായ (26) ആണ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചത്. മുറിയില്‍ നിന്ന് പൊലീസ് ആത്മഹത്യക്കുറിപ്പ് കണ്ടെത്തി.
''ഭര്‍ത്താവിനോട് സ്‌നേഹം. എന്റെ സ്വര്‍ണം വിറ്റ് കാറിന്റെ ഇഎംഐ അടക്കണം'' എന്നാണ് ആത്മഹത്യകുറിപ്പിലുള്ളത്. മരണത്തില്‍ ഇരവിപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.
ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ; മരിച്ചത് 26കാരി
Advertisement
Advertisement
Advertisement