breaking news New

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ പത്തനംതിട്ട തിരുവല്ല കുറ്റൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥി രബീഷ്മോൻ രവി വിജയിച്ചു

തിരുവല്ല / ഓതറ :
കുറ്റൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി രബീഷ്മോൻ രവി 148 വോട്ടുകൾക്ക് വിജയിച്ചു.

ആകെ പോൾ ചെയ്ത വോട്ട് -712
രബീഷ് മോൻ രവി UDF-378
രാജേഷ് LDF-230
പ്രസാദ് NDA-104

രബീഷ് മോൻ രവിയുടെ വിജയത്തിനായി പ്രവർത്തിച്ച യുഡിഎഫിന്റെ എല്ലാ പ്രവർത്തകർക്കും അതുപോലെതന്നെ വോട്ട് ചെയ്ത എട്ടാം വാർഡിലെ എല്ലാ ജനാധിപത്യ വിശ്വാസികൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു എന്ന് യുഡിഎഫ് നേതൃത്വം അറിയിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4