പത്തനംതിട്ട തിരുവല്ല മേപ്രാൽ സ്വദേശികളായ എബിൻ പി ഡേവിഡ് ജോൺ (30), സച്ചിൻ രാജു (28) എന്നിവരാണ് മരിച്ചത്.
ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടസ്ഥലത്തു വച്ചുതന്നെ രണ്ടുപേരും മരണപ്പെട്ടു.
ആലപ്പുഴ - ചങ്ങനാശേരി (എ.സി) റോഡിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ കൊല്ലപ്പെട്ടു !!
Advertisement
Advertisement
Advertisement