തിരുവനന്തപുരം : നിരവധി ആളുകള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതിന് പിന്നാലെ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വെട്ടൂരില്‍ വറ്റ മത്സ്യത്തിന്റെ വില്‍പന നിര്‍ത്തിവെപ്പിച്ചു.
കഴിഞ്ഞ രണ്ടുദിവസമായി തീരദേശത്ത് വറ്റ ചാകരയുണ്ടായിരുന്നു. സംഭവത്തില്‍ ആശങ്കപ്പെടാനില്ലെന്നും മറ്റ് എന്തെങ്കിലും അസുഖമുള്ളവരെയാണ് ഗുരുതരമായി ബാധിക്കുകയെന്നും വര്‍ക്കല ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളുടെ ചുമതലയുള്ള ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷാനി വ്യക്തമാക്കി.
തിരുവനന്തപുരം വര്‍ക്കലയില്‍ വറ്റ മത്സ്യം കഴിച്ച രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍ !!
Advertisement
Advertisement
Advertisement