പത്തനംതിട്ട: തുമ്പമൺ–കോഴഞ്ചേരി റോഡിൽ തെക്കേമല മുതൽ കുഴിക്കാല വരെയുള്ള ഭാഗത്ത് ടാറിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ നവംബർ 6 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
രാവിലെ 7 മുതൽ വൈകിട്ട് 6 വരെ ഇതുവഴിയുള്ള വാഹനഗതാഗതം നിരോധിച്ചതായി കോഴഞ്ചേരി പൊതുമരാമത്ത് നിരത്ത് സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
ശ്രദ്ധിക്കുക : പത്തനംതിട്ട, തുമ്പമൺ–കോഴഞ്ചേരി റോഡിൽ ഗതാഗത നിയന്ത്രണം
Advertisement
Advertisement
Advertisement