breaking news New

പത്തനംതിട്ട മല്ലപ്പള്ളി ഉപജില്ല കലോത്സവം സമാപിച്ചു

മല്ലപ്പള്ളി : നവംബർ 7 മുതൽ 11വരെ എം.ജി.ഡി. ഹൈസ്കൂൾ പുതുശ്ശേരി, സെന്റ്.തെരേസാസ്.ബി.സി. ഹയർ സെക്കണ്ടറി ചെങ്ങരൂർ എന്നീ സ്കൂളുകളിൽ നടന്ന
മല്ലപ്പള്ളി ഉപജില്ലാ കലോത്സവത്തിന്റെ സമാപന സമ്മേളനം ശ്രീ. പഴകുളം മധു എം.എൽ.എ.ഉത്ഘാടനം ചെയ്തു.

സിസ്റ്റർ ലിമാ റോസ് എച്ച്.എം സ്വാഗതം അർപ്പിച്ചു . ശ്രീ സതീഷ് ബാബു പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, ജില്ലാ പഞ്ചായത്ത്, വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു.

മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ശോശാമ്മ തോമസ് അധ്യക്ഷത വഹിച്ചു. ശ്രീമതി. ജ്ഞാനമണി മോഹൻ പ്രസിഡന്റ് കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത്, ശ്രീമതി. ഗീത അപ്പുക്കുട്ടൻ പ്രസിഡണ്ട് കവിയൂർ ഗ്രാമപഞ്ചായത്ത്, ശ്രീ. എബി മേക്കരിങ്ങാട്ട് വൈസ്. പ്രസിഡന്റ് മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്, ശ്രീമതി.ലൈലാ അലക്സാണ്ടർ, ശ്രീ. സി.പി.മാത്യു ബ്ലോക്ക് പഞ്ചായത്ത് അംഗം, ശ്രീമതി.ബീന ജോൺ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കവിയൂർ ഗ്രാമപഞ്ചായത്ത്, ശ്രീ. അനിൽ തോമസ്, ശ്രീ. മണിരാജ് പുന്നിലം, സിസ്റ്റർ. മെർലിറ്റ് സ്കൂൾ പ്രിൻസിപ്പാൾ, ശ്രീ.ജയചന്ദ്രൻനായർ .കെ ( എ ഇ ഒ,മല്ലപ്പള്ളി) ശ്രീ. ഹാഷിം .ടി.എച്ച്, ശ്രീ. ജിജി വർഗീസ്, ശ്രീ.കുര്യൻ ഉമ്മൻ, ശ്രീ കെ കെ രാജൻ എന്നിവർ പ്രസംഗിച്ചു.

എൽ.പി.വിഭാഗം
ഒന്നാം സ്ഥാനം

സി.എം.എസ്.ഇ.കെ.ജി.എൽ.പി. എസ് മല്ലപ്പളളി,

സെന്റ് ഫിലോമിനാസ് യു.പി സ്കൂൾ മല്ലപ്പള്ളി,

മുഹമ്മദ് എൽ.പി.എസ് വായ്പൂര്,

രണ്ടാം സ്ഥാനം

സി.പി.വി.എൽ
പി.എസ്.കോട്ടൂർ,

സി.എം.എസ്. എൽ.പി.എസ്. കിഴക്കേക്കര,

ഐ.കെ.എം.സി.എം.എസ്. എൽ.പി.എസ് മല്ലപ്പള്ളി,

ഗവ.എൽ.പി.എസ്. പുതുശ്ശേരി,
ലിറ്റിൽ ഫ്ലവർ ഇ.എം.എൽ.പി എസ്. ചെങ്ങരൂർ,

മൂന്നാം സ്ഥാനം

സെന്റ് മേരീസ് എൽ.പി.എസ്.മല്ലപ്പള്ളി

യു.പി. വിഭാഗം
ഒന്നാം സ്ഥാനം

സെന്റ്.ഫിലോമിനാസ് യു.പി.സ്കൂൾ മല്ലപ്പള്ളി.

രണ്ടാം സ്ഥാനം
സെന്റ്.തെരേസാസ് ബി.സി.എച്ച്. എസ്.എസ്, ചെങ്ങരൂർ.

മൂന്നാം സ്ഥാനം
സി.എം.എസ്.എച്ച്.എസ്.എസ്. മല്ലപ്പള്ളി,

ഹൈസ്കൂൾ വിഭാഗം
ഒന്നാം സ്ഥാനം
സി.എം.എസ്.എച്ച്.എസ്.എസ്. മല്ലപ്പള്ളി,

രണ്ടാം സ്ഥാനം
സെൻറ്.തെരേസാസ് ബി.സി.എച്ച്.എസ്.എസ്. ചെങ്ങരൂർ,

മൂന്നാം സ്ഥാനം
സെന്റ്.ജോസഫ്.എച്ച്.എസ്. കുളത്തൂർ

ഹയർ സെക്കണ്ടറി വിഭാഗം

ഒന്നാം സ്ഥാനം
സെൻറ്.തെരേസാസ് ബി.സി.എച്ച്.എസ്.എസ്. ചെങ്ങരൂർ,

രണ്ടാം സ്ഥാനം
എൻ.എസ്.എസ്.എച്ച്.എസ്.എസ്.കുന്നംന്താനം,

മൂന്നാം സ്ഥാനം
സി.എം.എസ്.എച്ച്.എസ്.എസ്. മല്ലപ്പള്ളി,

അറബി കലോത്സവം
എൽ.പി.വിഭാഗം.

ഒന്നാം സ്ഥാനം
മുഹമ്മദൻ എൽ.പി.എസ്. വായ്പ്പൂര്,

യു.പി.വിഭാഗം
ഒന്നാം സ്ഥാനം

എൻ.എസ്.എച്ച്.എസ് എസ്. വായ്പ്പൂര്

രണ്ടാം സ്ഥാനം
സെന്റ്. ജോർജ് എച്ച്.എസ്.കോട്ടാങ്ങൽ

സംസ്കൃതോത്സവം
ഒന്നാം സ്ഥാനം

സെന്റ്. ഫിലോമിനാസ് യു.പി.എസ്. മല്ലപ്പള്ളി,
എൻ.എസ്.എസ്.എച്ച്.എസ്. എസ്. കുന്നംന്താനം,

രണ്ടാം സ്ഥാനം.
എൻ.എസ്.എസ്.എച്ച്.എസ്. എസ്. വായ്പൂര്

മൂന്നാം സ്ഥാനം
എം.ജി.ഡി. ഹൈസ്കൂൾ പുതുശ്ശേരി
എന്നീ സ്കൂളുകൾ അർഹരായി .


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4