മലപ്പുറം :
മൂലക്കൽ സ്വദേശി ഫൈസലിന്റെ മകൻ മുഹമ്മദ് ഫിനാൻ (10) ആണ് മരിച്ചത് . സഹോദരനൊപ്പം സൈക്കിളിൽ പോകുന്നതിനിടെ ഇന്ന് രാവിലെയായിരുന്നു അപകടം.
അപകടത്തിൽ ഫിനാന്റെ സഹോദരന് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
മലപ്പുറം താനൂരിൽ ടിപ്പർ ലോറിയിടിച്ച് പത്തുവയസ്സുകാരന് ദാരുണാന്ത്യം !
Advertisement
Advertisement
Advertisement