breaking news New

വിത്ത് ചേന ; ഫലം വാഴക്കുല ! കൊച്ചി തൃക്കാക്കരയിൽ പ്രകൃതിയുടെ ‘സർപ്രൈസ്’

കൊച്ചി :
ചേന വിത്തില്‍ നിന്ന് വാഴക്കുല മാതൃകയില്‍ പടലതിരിഞ്ഞ് വിരിഞ്ഞ കായകള്‍ ഒറ്റനോട്ടത്തില്‍ തന്നെ ആരേയും അത്ഭുതപ്പെടുത്തും.

പൊതുപ്രവര്‍ത്തകന്‍ കൂടിയായ ബഷീര്‍ ചേനവിത്ത് മാന്തിയെടുത്ത് വീട്ടിനുള്ളലേക്ക് മാറ്റിയിരിക്കുകയാണിപ്പോള്‍. വിവരമറിഞ്ഞ് കാക്കനാട് കൃഷി ഓഫീസില്‍ നിന്നെത്തിയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ചേനയില്‍ മുളച്ചത് യഥാര്‍ത്ഥ വാഴക്കുലയല്ലെന്ന് അറിയിച്ചു. ജനിതകമാറ്റം സംഭവിച്ചതാവാം ഇത്തരത്തിലുണ്ടായ രൂപമാറ്റമെന്ന് കൃഷി വകുപ്പ് അധികൃതര്‍ പറയുന്നു.

ചേനവാഴക്കുല കാണാന്‍ ബഷീറിന്റെ വീട്ടിലേക്ക് സന്ദർശകരുടെ തിരക്കാണ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4