പത്തനംതിട്ട : ഗുരുതരമായ പെരുമാറ്റദൂഷ്യവും അച്ചടക്കലംഘനവും ചൂണ്ടിക്കാട്ടി ബറ്റാലിയന്‍ കമാണ്ടന്റാണ് കൃഷ്ണനെതിരെ സസ്പെന്‍ഷന്‍ നടപടി സ്വീകരിച്ചത്.
അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് സഞ്ജു വിശദമാക്കുകയും മാപ്പപേക്ഷിക്കുകയും ചെയ്തിട്ടും നടപടിയില്‍ നിന്ന് ഒഴിവാക്കിയില്ല. സംഭവത്തില്‍ രണ്ട് മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ അസിസ്റ്റന്റ് കമാന്‍ഡന്റിനെ ചുമതലപ്പെടുത്തി.
സഞ്ജു കൃഷ്ണ കേരള പൊലീസ് ഹൗസിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയാണ്.
സ്വന്തം നഗ്നചിത്രം വാട്സ്ആപ്പ് സ്റ്റാറ്റസാക്കി ; പോലീസ് അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറിക്കെതിരെ നടപടി : കെ.എ.പി. പത്തനംതിട്ട അടൂർ ഹവിൽദാർ വി. സഞ്ജു കൃഷ്ണന് സസ്പെൻഷൻ
Advertisement
Advertisement
Advertisement