breaking news New

പുലർച്ചെ സ്റ്റേഷൻ നടയിൽ കരഞ്ഞ് നിലവിളിച്ച് കൊണ്ട് ഓടിയെത്തിയ ആളെ കണ്ട് പോലീസ് പതറി : ഒടുവിൽ കാര്യം തിരക്കിയപ്പോൾ രക്ഷകരായി പോലീസ് : പത്തനംതിട്ടയിൽ നടന്ന സംഭവം ഇങ്ങനെ ...

പത്തനംതിട്ട തണ്ണിത്തോട് ആണ് സംഭവം നടന്നത്. രക്തസ്രാവം വന്ന് വളരെ ഗുരുതരാവസ്ഥയിലായ സ്ത്രീയെ ഔദ്യോഗിക വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ച് പോലീസ്.

തണ്ണിത്തോട് മൂഴി പുളിഞ്ചാൻ വീട്ടിൽ അമ്പിളിയെ ആണ് പോലീസ് വാഹനത്തിൽ തന്നെ ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരാവസ്ഥയിലായ അമ്പിളിയെ കൊണ്ടുപോകാൻ ആംബുലൻസിന് വിളിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് ഭർത്താവ് തണ്ണിത്തോട് പോലീസ് സ്റ്റേഷനിൽ എത്തി സഹായം ആവശ്യപ്പെടുകയായിരുന്നു. പുലർച്ചെ രണ്ടുമണിയോടെ ആയിരുന്നു സംഭവം നടന്നത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5