കറുകച്ചാൽ :
മൃതദേഹം 21-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം സ്വഭവനത്തിൽ കൊണ്ടു വരുന്നതും ശവസംസ്‌കാരം 22-ാം തീയതി ശനിയാഴ്ച 10.00 മണിക്കു ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കങ്ങഴ സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിൽ നടത്തുന്നതും ആയിരിക്കും.
പരേതൻ
വാഴൂർ, നെടുമാവ്
വാലയിൽ കുടുംബാംഗം ആണ്.
കോട്ടയം കൽപക സൂപ്പർ മാർക്കറ്റ് ഡയറക്ടർ ബോർഡ് അംഗം, കോട്ടയം ജില്ലാ സഹകരണ ക്ഷീരോൽപാദക യൂണിയൻ പ്രസിഡന്റ്, ചങ്ങനാശ്ശേരി താലൂക്ക് റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റി വൈസ് പ്രസിഡന്റ്, ഡയറക്ടർ, ചങ്ങനാശ്ശേരി താലൂക്ക് സഹകരണ സർക്കിൾ സഹകരണ യൂണിയൻ ഡയറക്ടർ, കങ്ങഴ സഹകരണ ക്ഷീര സഹകരണ സംഘം പ്രസിഡന്റ്,
കങ്ങഴ സെന്റ് തോമസ് എൽ.പി.സ്കൂൾ ഹെഡ്മാസ്റ്റർ,മാനേജർ, കേരള എയ്ഡഡ് പ്രൈമറി ടീച്ചേഴ്‌സ് യൂണിയൻ കാഞ്ഞിരപ്പള്ളി ജില്ലാ പ്രസിഡന്റ്, സെക്രട്ടറി,
കങ്ങഴ സെൻ്റ് തോമസ് ഓർത്തഡോക്സ് പള്ളി കൈക്കാരൻ, സെക്രട്ടറി, കോട്ടയം ഭദ്രാസന കമ്മിറ്റി മെമ്പർ, കങ്ങഴ സെന്റ് തോമസ് ഓർത്തഡോക്സ് സിറിയൻ സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ, വാഴൂർ ജില്ലാ ഇൻസ്പെക്ടർ, കോട്ടയം ഭദ്രാസന സൺഡേ സ്കൂൾ സെക്രട്ടറി,
കേരള കോൺഗ്രസ് (എം) കങ്ങഴ മണ്ഡലം പ്രസിഡൻ്റ് എന്നി നിലകളിൽ പ്രവർത്തിച്ചിരുന്നു.