കോട്ടയം : കേരളത്തിലെ പ്രാഥമിക സഹകരണ സംഘം, റിട്ടയർ ചെയ്ത ജീവനക്കാരായ
കോ - ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംഘടനയിൽ പ്രവർത്തിച്ചിരുന്ന മുൻകാല ഭാരവാഹികൾ ഉൾപ്പെട്ട അംഗങ്ങളുടെ സമഗ്ര ക്ഷേമം ലക്ഷ്യമാക്കി കേരള സംസ്ഥാനം മുഴുവനും പ്രവർത്തന പരിധിയായി രൂപീകൃതമായ ഫ്രണ്ട് എക്സ് - ഓഫീസ് ലീഡേഴ്‌സ് അസോസിയേഷൻ സംഘടനയുടെ വാർഷിക പൊതുയോഗം അടുത്ത വർഷത്തെ ഭാരവാഹികളെ തിരഞ്ഞടുത്തു .
രാജീവൻ പി. കെ. പ്രസിഡന്റ്
(കണ്ണൂർ ) ജോഷ്വാ മാത്യു പത്തനംതിട്ട , അശോകൻ കുറുങ്ങപള്ളി കൊല്ലം, കൊടകര മോഹനൻ തൃശൂർ ( വൈസ് പ്രസിഡന്റ് മാർ ) സാബു പി. വാഴയിൽ ( ജനറൽ സെക്രട്ടറി ) ആനാട് ഗോപകുമാർ തിരുവനന്തപുരം , എം. ഭവാനി കാസർഗോഡ് , മനോജ് കെ. കെ. ആലപ്പുഴ ( ജോയിന്റ് സെക്രട്ടറിമാർ ) കെ. എസ്. മോഹനൻ തൃശൂർ
( ട്രഷറർ ) ചാൾസ് ആന്റണി , ബുവന്ദ്രൻ വെൻപകൽ , എം. ആർ. സാബുരാജൻ , ആർ. രാജീവ് , ജോസഫ് മലനാട് , ശിവ സുന്ദരൻ , റ്റി. മുരളീധരൻ , സതീശൻ. വി, റെജി വി. ജെ , ശ്രീകുമാർ കോഴിക്കോട് , ആർ. രാജൻ, ലക്ഷ്മണൻ തൊണ്ടികൊത് , വേണുഗോപാൽ കാസർഗോഡ് എന്നിവരെ ഭരണസമിതി അംഗങ്ങളുമായി തിരഞ്ഞെടുത്തു.
ഫ്രണ്ട് എക്സ് – ഓഫീസ് ലീഡേഴ്‌സ് അസോസിയേഷന് പുതിയ നേതൃത്വം ; വാർഷിക പൊതുയോഗത്തിൽ അടുത്ത വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു
Advertisement
Advertisement
Advertisement