കോട്ടയം :
മെത്രാഭിഷേക ചടങ്ങുകള്‍ക്ക്
കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മികത്വം
വഹിക്കും. ചങ്ങനാശേരി
ആര്‍ച്ച്ബിഷപ് മാര്‍ തോമസ്
തറയില്‍, തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി എന്നിവര്‍
സഹകാര്‍മികരായിരിക്കും.
കോഴിക്കോട് ആര്‍ച്ച്ബിഷപ്പും
കെസിബിസി പ്രസിഡന്റുമായ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ സന്ദേശം
നല്‍കും. തുടര്‍ന്ന് മാര്‍ തോമസ്
ആനിമൂട്ടില്‍ വിശുദ്ധ കുര്‍ബാന
അര്‍പ്പിക്കും. തിരുവല്ല ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കൂറിലോസ്
അനുമോദന സന്ദേശം നല്‍കും.
ടീം സെൻട്രൽ മീഡിയയുടെ ഹൃദയം നിറഞ്ഞ പ്രാര്‍ത്ഥനയും
ആശംസകളും നേരുന്നു...
കോട്ടയം അതിരൂപതയ്ക്ക് പുതിയ സഹായമെത്രാൻ ; മോൺ. തോമസ് ആനിമൂട്ടിലിന്റെ മെത്രാഭിഷേകം ഇന്ന് രണ്ടിന്
Advertisement
Advertisement
Advertisement