breaking news New

നാഷണൽ ക്രിസ്ത്യൻ മൂമെൻ്റ് ഫോർ ജസ്റ്റിസ് പ്രവർത്തക സമ്മേളനവും പരിസ്ഥിതി ദിനാചരണവും നടന്നു

പത്തനംതിട്ട: നാഷണൽ ക്രിസ്ത്യൻ മൂമെൻ്റ് ഫോർ ജസ്റ്റിസ് പ്രവർത്തക സമ്മേളനവും പരിസ്ഥിതി ദിനാചരണവും കോഴഞ്ചേരി സുവാർത്താ ചർച്ചിൽ വെച്ച് നടന്നു. എൻ സി എം ജെ സ്റ്റേറ്റ് പ്രസിഡൻ്റ് അഡ്വ ഡോ പ്രകാശ് പി തോമസ് ഉദ്ഘാടനം നിർവഹിച്ചു.
പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി വ്യക്ഷതൈ നടുകയും ചെയ്തു .

പത്തനംതിട്ട ജില്ല പ്രസിഡൻ്റ് ഫാദർ ബെന്യാമിൻ ശങ്കരത്തിൽ അദ്ധ്യക്ഷത വഹിച്ച മീറ്റിംഗിൽ സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് റവ തോമസ് എം പുളിവേലിൽ, ഫാദർ മാത്യുകുട്ടി പി കെ, പാസ്റ്റർ ഏബ്രാഹാം വർഗ്ഗീസ്, അനീഷ് തോമസ്, റവ ഡോ ആർ ആർ തോമസ് വട്ടപറമ്പിൽ, മാത്യൂസൺ പി തോമസ് ,ബാബു വെൻമേലി, എന്നിവർ പ്രസംഗിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5