breaking news New

വൻ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് മിൽമ മലബാർ മേഖല യൂണിയൻ ഭരണസമിതി പിരിച്ചുവിട്ട സംഭവത്തിൽ വിശദമായ അന്വേഷണത്തിനായി സർക്കാർ മൂന്നംഗ സംഘത്തെ നിയോഗിച്ചു

മിൽമ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രാഥമിക കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ വിശദ അന്വേഷണം നടത്തുക.

അന്വേഷണ റിപ്പോർട്ടിൽ ഗുരുതര നിയമലംഘനങ്ങൾ കണ്ടെത്തിയാൽ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്തേക്കും. ഭീമമായ ക്രമക്കേടടക്കം ഗുരുതര വിഷയങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് സെപ്റ്റംബർ 18-ന് മലബാർ മിൽമ യൂണിയൻ ഭരണസമിതി പിരിച്ചുവിട്ട് ഭരണം അഡ്മിനിസ്ട്രേറ്റർക്ക് കൈമാറിയത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4