breaking news New

കാസർകോട് മഞ്ചേശ്വരത്ത് വീട്ടിലെ ടെലിവിഷൻ തകരാറിലായതിനെ തുടർന്നുണ്ടായ മനോവിഷമത്തിൽ വീട്ടമ്മ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി !!

കാശിമഠം ഗുഡ്ഡയിലെ പരേതനായ യോഗേഷ് പ്രഭുവിന്റെ ഭാര്യ സാവിത്രി പ്രഭു (65) ആണ് മരിച്ചത്.

ഇന്ന് രാവിലെയായിരുന്നു സംഭവം. വീട്ടിലെ ടെലിവിഷൻ തകരാറിലായതിനെ തുടർന്നുണ്ടായ മനോവിഷമമാണ് ജീവനൊടുക്കിയതിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. ദിവസവും രാവിലെ എഴുന്നേറ്റ ഉടൻ ടെലിവിഷൻ കാണുന്ന ശീലമുള്ളയാളായിരുന്നു സാവിത്രി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4