മല്ലപ്പള്ളി : കോൺഗ്രസ് മല്ലപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഗാന്ധി ജയന്തി ദിനാഘോഷം കെപിസിസി മുൻ എക്സിക്യൂട്ടീവ് അംഗം അഡ്വ. റെജി തോമസ് ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. , ഡിസിസി ജനറൽ സെക്രട്ടറിമാരായ ജി. സതീഷ് ബാബു, കോശി പി സക്കറിയ, ജില്ലാ പഞ്ചായത്ത് അംഗം ഡോ. ബിജു റ്റി ജോർജ്, പഞ്ചായത്ത് പ്രസിഡന്റ് കെ ജി സാബു,
കീഴ്വായ്പൂര് ശിവരാജൻ, അഡ്വ. സാം പട്ടേരി, റെജി പണിക്കമുറി, കൃഷ്ണൻകുട്ടി മുള്ളൻകുഴി, മീരാൻ സാഹിബ്, റെജി പമ്പഴ, അജിമോൻ കൈയ്യാലാത്ത്, സി പി മാത്യു, തമ്പി കോട്ടച്ചേരി, സിന്ധു സുബാഷ്, അനീഷ് കെ മാത്യു, ലിബിൻ ജോസഫ്, കുര്യൻ ചെറിയാൻ, മിഥുൻ കെ ദാസ് തുടങ്ങിയവർ പ്രസംഗിച്ചു.
ഗാന്ധിജയന്തി ദിനാചരണം സംഘടിപ്പിച്ച് പത്തനംതിട്ട മല്ലപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി
Advertisement
Advertisement
Advertisement