breaking news New

കോട്ടയം ചങ്ങനാശ്ശേരിയിൽ എച്ച് വൺ എൻ വൺ ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു

ചങ്ങനാശ്ശേരി : കൂത്രപ്പള്ളി ഇലവുംമൂട്ടിൽ സിജോയുടെ മകൾ സാനിയമോളാണ് (18) മരിച്ചത്. എച്ച് വൺ എൻ വൺ ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്കാരം തിങ്കളാഴ്ച 3 മണിക്ക് കൂത്രപ്പള്ളി സെന്റ് മേരീസ് ദേവാലയത്തിൽ.

ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജിലെ രണ്ടാം വർഷ ബിബിഎ വിദ്യാർത്ഥിനിയായിരുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4