കോട്ടയം : റൂബൻ രജിത്ത് കുരുവിളയെയാണ് കാണാതായത്.
മണർകാട് പള്ളിയിലേക്കെന്ന് പറഞ്ഞ് പുറത്തേക്ക് പോയതാണ്.
കുട്ടിയെ കുറച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ ബന്ധപ്പെടുക – 9495188861 , 8606466191
കോട്ടയം വടവാതൂരിൽ നിന്ന് , 14 വയസ്സുകാരനെ ഇന്ന് ഉച്ചയ്ക്ക് 2 മണിമുതൽ കാണ്മാനില്ല !!
Advertisement
Advertisement
Advertisement