breaking news New

പൂച്ചക്കുട്ടിയെ കാണാനില്ല ; കണ്ടെത്തുന്നവർക്ക് 30,000 രൂപ ! കോട്ടയത്ത് വീട്ടമ്മയുടെ അപൂർവ പ്രഖ്യാപനം

കോട്ടയം :
കാ​റി​ല്‍​നി​ന്നു ചാ​ടി​പ്പോ​യ
പൂ​ച്ച​ക്കു​ട്ടി​യെ ക​ണ്ടെ​ത്തു​ന്ന​വ​ർ​ക്ക് 30,000 രൂ​പ പാ​രി​തോ​ഷി​കം പ്രഖ്യാപിച്ചിരിക്കുകയാണ് വീ​ട്ട​മ്മ.
പ​ള്ളി​ക്ക​ത്തോ​ട് സ്വ​ദേ​ശി​നി​യാ​യ
അം​ബി​ക​യു​ടെ ര​ണ്ടു മാ​സം
പ്രാ​യ​മു​ള്ള പൂ​ച്ച​ക്കു​ട്ടി​യെ​യാ​ണ്
ക​ഴി​ഞ്ഞ
ര​ണ്ടു​മു​ത​ല്‍ കാ​ണാ​താ​യ​ത്.

പ​ള്ളി​ക്ക​ത്തോ​ട്- മ​ഞ്ഞാ​മ​റ്റം- മ​ര​ങ്ങാ​ട്ടു​പി​ള്ളി- കു​റ​വി​ല​ങ്ങാ​ട്- റൂ​ട്ടി​ല്‍ സ​ഞ്ച​രി​ക്കു​മ്പോ​ള്‍ പൂ​ച്ച​ക്കൂ​ട്ടി കാ​റി​ല്‍​
നി​ന്നു ചാ​ടി​പ്പോ​വു​ക​യാ​യി​രു​ന്നു.
തു​ട​ര്‍​ന്ന് ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി
വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ അ​ന്വേ​ഷി​ച്ചെ​ങ്കി​ലും പൂ​ച്ച​ക്കു​ട്ടി​യെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല.

ഇ​തോ​ടെ പൂ​ച്ച​ക്കു​ട്ടി​യെ ക​ണ്ടെ​ത്തി ന​ല്കു​ന്ന​വ​ര്‍​ക്കു പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചു സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പോ​സ്റ്റി​ടു​ക​യാ​യി​രു​ന്നു. പൂ​ച്ച​ക്കൂ​ട്ടി​യെ ക​ണ്ടെ​ത്തി​യാ​ല്‍ 9496914913 എ​ന്ന ന​മ്പ​റി​ലേ​ക്ക് അ​തി​ന്‍റെ വീ​ഡി​യോ​യും ഫോ​ട്ടോ​ക​ളും അ​യ​ച്ചു​കൊ​ടു​ക്ക​ണം.

തു​ട​ര്‍​ന്നു ഇ​തു ത​ന്‍റെ പൂ​ച്ച​ക്കു​ട്ടി​യാ​ണെ​ന്ന് വീ​ട്ട​മ്മ തി​രി​ച്ച​റി​ഞ്ഞ് ഏ​റ്റെ​ടു​ത്ത​ശേ​ഷ​മേ പാ​രി​തോ​ഷി​കം ന​ൽകൂ.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4