തിരുവനന്തപുരം :
സുബിനയാണ് കൊല്ലപ്പെട്ടത് . സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് ഷാജനെ അയിരൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് സംഭവം. സുബിനയുടെ ശരീരത്തിൽ ആറോളം വെട്ടേറ്റ മുറിവുകൾ കണ്ടെത്തിയതായാണ് വിവരം. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.
കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
വർക്കലയിൽ കുടുംബവഴക്ക് കൊലപാതകത്തിൽ കലാശിച്ചു ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് : പ്രതി പൊലീസ് കസ്റ്റഡിയിൽ
Advertisement
Advertisement
Advertisement